ആന്‍ജിയോഗ്രാമിനിടെ ഉപകരണം ഹൃദയത്തില്‍ ഒടിഞ്ഞ് കയറി: ആലപ്പുഴയില്‍ വീട്ടമ്മ മരിച്ചു


ആലപ്പുഴയിലെ ആശുപത്രിയില്‍ ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടോ എന്നറിയാന്‍ നടത്തിയ പരിശോധനയാണ് മരണത്തിന് കാരണമായത്. ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Video Top Stories