ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് വീട്ടമ്മയെ കൊന്നു: തെളിവ് നശിപ്പിക്കാന്‍ സഹായിച്ച മൂന്നാമനായി അന്വേഷണം ഊര്‍ജിതം

ഉദയംപേരൂരിലെ വിദ്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പ്രേംകുമാറിനെയും കാമുകി സുനിതയെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കങ്ങള്‍ തുടങ്ങി. കൊല ചെയ്യാന്‍ മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ഇരുവരും പറയുന്നുണ്ടെങ്കിലും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.
 

Video Top Stories