അമ്മയെ കൊല്ലാന്‍ കൂട്ട് നിന്ന സുഹൃത്തിനെയും കൊന്ന് ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചു, ചുരുളഴിച്ച് ക്രൈം ബ്രാഞ്ച്

കോഴിക്കോട് സ്വദേശിയായ പിവി ബിര്‍ജുവാണ് അറസ്റ്റിലായത്. അമ്മയെ കൊല്ലാന്‍ സഹായിച്ച ഇസ്മയിലിനെ മദ്യം നല്‍കിയ ശേഷം കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. 2014ലാണ് ബിര്‍ജു അമ്മയെ കൊലപ്പെടുത്തിയത്.
 

Video Top Stories