Asianet News MalayalamAsianet News Malayalam

വിദേശത്ത് നിന്ന് വന്നതല്ല, കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം കണ്ടെത്താനായില്ല; രോഗിക്ക് കൊവിഡ് വന്നതെങ്ങനെ?

കൊവിഡ് ബാധയില്‍ നിന്നും പതിയെ കരകയറുന്ന കാസര്‍കോട് വീണ്ടും ആശങ്കയില്‍. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അജാനൂര്‍ സ്വദേശിയുടെ രോഗസ്രോതസ് വ്യക്തമല്ല. ഇയാള്‍ വിദേശത്ത് നിന്ന് വന്നതല്ല, കൊവിഡ് ബാധിതരുമായി സമ്പര്‍ക്കവും കണ്ടെത്താനായിട്ടില്ല.