'കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് പ്രത്യേക അനുമതി ആവശ്യമില്ല', മാധ്യമവാര്‍ത്തകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനും രണ്ടുദിവസം മുമ്പാണ് സ്വപ്‌ന ബംഗളൂരുവിലേക്ക് പോയതെന്ന് റിപ്പോര്‍ട്ട് ചെയ്തത് മാധ്യമങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്നയാള്‍ക്ക് പോകുന്ന സംസ്ഥാനത്തിലെ നടപടിക്രമങ്ങള്‍ പാലിച്ചാല്‍ മതിയെന്ന വാര്‍ത്ത കൊടുത്തതും മാധ്യമങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories