സ്വപ്‌ന സുരേഷ് ഐടി വകുപ്പിന് കീഴില്‍ ജോലി ചെയ്തത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി

ഐടി വകുപ്പിന് കീഴില്‍ സ്വപ്‌ന സുരേഷിന്റെ നിയമനം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് മനസിലാക്കാന്‍ ശ്രമിക്കുമെന്നും തന്റെ അറിവോടെയല്ല നടപടിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

Video Top Stories