ക്യാന്‍സര്‍ തടയാം, ഈ ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍: ഡോ വിപി ഗംഗാധരന്‍ പറയുന്നു

ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ക്യാന്‍സര്‍ ഒഴിവാക്കാനുള്ള വഴികള്‍ പറയുകയാണ് ക്യാന്‍സര്‍ ചികിത്സ വിദഗ്ധന്‍ ഡോ പിവി ഗംഗാധരന്‍. പഴങ്ങളും പച്ചക്കറികളും നാര് അടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും കൃത്യമായ വ്യായാമം വേണമെന്നും അദ്ദേഹം പറയുന്നു.

Video Top Stories