തടവുകാരികള്‍ മതില്‍ ചാടിയത് ശുചിമുറിയോട് ചേര്‍ന്നുള്ള മുരിങ്ങമരത്തില്‍ കയറി

അട്ടക്കുളങ്ങരയില്‍ രണ്ട് വനിതാ തടവുകാരികള്‍ ജയില്‍ ചാടിയത് ജാമ്യമെടുക്കാന്‍ ആരും വരില്ലെന്ന് ഉറപ്പായതിന് പിന്നാലെ. സഹതടവുകാരിയാണ് പൊലീസിനോട് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ ഇവരില്‍ ഒരാള്‍ ഒരു യുവാവുമായി ഫോണില്‍ ബന്ധപ്പെട്ടു. ഈ യുവാവിനെ പൊലീസ് ഇപ്പോള്‍ ചോദ്യം ചെയ്ത് വരികയാണ്.
 

Video Top Stories