'ഹൃദയങ്ങളിലേക്കൊരു തീര്‍ത്ഥാടനം'; മുസ്ലിം യൂത്ത് ലീഗിന്റെ റമസാന്‍ ക്യാമ്പയിന് തുടക്കം
റമസാനോട് അനുബന്ധിച്ച് ; മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന 'ഹൃദയങ്ങളിലേക്കൊരു തീര്‍ത്ഥാടനം' ക്യാമ്പയിന് മലപ്പുറത്ത് തുടക്കമായി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ക്യാമ്പയിന് തുടക്കമിട്ടു.