തിരുവനന്തപുരത്ത് വൻ സ്വർണവേട്ട; ഡിപ്ലോമാറ്റിക് കാർഗോയിൽ സ്വർണ്ണം കടത്തുന്നത് ആദ്യം

തിരുവനന്തപുരം വിമാനത്താവളത്തിൽ കോടിക്കണക്കിന് രൂപയുടെ വൻ സ്വർണ്ണവേട്ട. യുഎഇ കോൺസുലേറ്റിലേക്ക് വന്ന പാഴ്‌സലിലാണ് സ്വർണ്ണം ഒളിപ്പിച്ചത്. 
 

Video Top Stories