മസാല ബോണ്ടിനായി സർക്കാർ ചെലവാക്കിയത് കോടികൾ

മസാല ബോണ്ട് വിറ്റഴിക്കലുമായി ബന്ധപ്പെട്ട് സർക്കാരും കിഫ്ബിയും ഇതുവരെ ചെലവാക്കിയത് രണ്ട് കോടി ഇരുപത്തൊമ്പത് ലക്ഷം രൂപയെന്ന് ധനവകുപ്പ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് തുറക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തിൽ പതിനാറ് ലക്ഷത്തിലേറെ ചെലവായി. 
 

Video Top Stories