പതിമൂന്നര കിലോ തൂക്കം, പത്തടി നീളം; വാഴൂരില്‍ കടയ്ക്ക് മുന്നില്‍ നിന്ന് പിടികൂടിയത് ഭീമന്‍ പെരുമ്പാമ്പ്, വീഡിയോ
വാഴൂര്‍ രണ്ടാംമൈലില്‍ ആണ് കഴിഞ്ഞ ദിവസം രാത്രി കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടിയത്. പതിമൂന്നര കിലോ തൂക്കവും പത്തടി നീളവുമുള്ള പാമ്പിനെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി.