വീട്ടില്‍ക്കയറി കതടകച്ചു,പുറത്ത് കണ്ടില്ല;പൊലീസെത്തി കതക് ചവിട്ടിപ്പൊളിച്ചപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം കുണ്ടറയില്‍ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭര്‍ത്താവും തൂങ്ങി മരിച്ചു. കുണ്ടറ വെള്ളിമണ്‍ സ്വദേശി ഷൈജുവാണ് മരിച്ചത്. ഷൈജുവിന്റെ ഭാര്യ രാഖി മൂന്ന് വയസുള്ള മകനുമായി അഷ്ടമുടിക്കായലില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഷൈജുവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
 

Video Top Stories