Asianet News MalayalamAsianet News Malayalam

നെയ്യാറ്റിന്‍കര ആത്മഹത്യ; ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍

നെയ്യാറ്റിന്‍കരയില്‍ അമ്മയുടെയും മകളുടെയും ആത്മഹത്യയുടെ ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമെന്ന് ആത്മഹത്യാക്കുറിപ്പ്.
 

നെയ്യാറ്റിന്‍കരയില്‍ അമ്മയുടെയും മകളുടെയും ആത്മഹത്യയുടെ ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമെന്ന് ആത്മഹത്യാക്കുറിപ്പ്. ജപ്തി നടപടികളായിട്ടും ഭര്‍ത്താവ് ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ പറയുന്നു.  മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്.