കടൽ കടന്നെത്തി മധുരവും പ്രണയവും നിറച്ചൊരു പെട്ടി; തുറന്നപ്പോൾ ഞെട്ടി ഭാര്യ
വിവാഹവാർഷികത്തിന് എന്തെല്ലാം സർപ്രൈസുകൾ പങ്കാളിക്ക് കൊടുക്കാനാകും? ജിബിൻ ജോസഫ് തന്റെ ഭാര്യക്ക് വിവാഹവാർഷികത്തിന് നൽകിയത് ഒരിടിവെട്ട് സർപ്രൈസാണ്.