Asianet News MalayalamAsianet News Malayalam

ഉച്ചത്തിലുള്ള നിലവിളി, വീട് ഉളളില്‍ നിന്നും പൂട്ടിയ നിലയില്‍; നാട്ടുകാര്‍ എത്തിയപ്പോള്‍ കണ്ടത്

കോഴിക്കോട് ചെലവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.പിന്നീട് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവായ രാഘവന്‍ മാനസിക രോഗത്തിനുള്ള ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.