രോഗിയായ വീട്ടമ്മയെ ഭർത്താവ് കാറിൽ ഉപേക്ഷിച്ചു

ഇടുക്കി അടിമാലിയിൽ ശരീരം പാതിതളർന്ന വീട്ടമ്മയെ ഭർത്താവ് കാറിൽ ഉപേക്ഷിച്ചു. ഭർത്താവ് ഒപ്പമുണ്ടായിരുന്നുവെന്നും പിന്നീട് ഉപേക്ഷിച്ചുപോയതാണെന്നും വീട്ടമ്മ പൊലീസിന് മൊഴി നൽകി. 
 

Video Top Stories