'സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തും', പുതിയ പദവിയില്‍ തുടരുന്നതിനെക്കുറിച്ച് ജേക്കബ് തോമസ്

മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡിയായി ഡിജിപി ജേക്കബ് തോമസ് ചുമതലയേറ്റു. വിജിലന്‍സ് മേധാവിയുടെ തസ്തികയ്ക്ക് തുല്യമായി മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡി തസ്തിക ഉയര്‍ത്തിയ സര്‍ക്കാറിനോട് നന്ദിയുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.
 

Video Top Stories