ചട്ടം ലംഘിച്ച് കരാറുകാരന് വായ്പ നല്‍കി, സര്‍ക്കാറിന് 56 ലക്ഷം നഷ്ടമെന്ന് വിജിലന്‍സ്
പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ചട്ടം ലംഘിച്ച് കരാറുകാരന് വായ്പ അനുവദിച്ചതില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് വിജിലന്‍സ്. പലിശ കുറച്ചതുവഴി 56 ലക്ഷം രൂപ സര്‍ക്കാറിന് നഷ്ടമുണ്ടായെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.