Asianet News MalayalamAsianet News Malayalam

12400 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കേരളത്തിലെത്തി, അതിതീവ്ര മേഖലയില്‍ ആദ്യം

12400 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കേരളത്തിന് ഐസിഎംആര്‍ അനുവദിച്ചു. 50ലധികം രോഗികളുള്ള കണ്ണൂരിനും 27 രോഗികളുള്ള കാസര്‍കോടിനുമായാണ് സമൂഹവ്യാപന സാധ്യത മുന്‍കൂട്ടി കണ്ടുള്ള പരിശോധനാ സൗകര്യമെത്തുന്നത്. കിറ്റുകളുടെ ഗുണനിലവാര പരിശോധന നടത്തുകയാണ്.