യോഗം ചേർന്നത് നിയന്ത്രണ മേഖലയാണെന്നറിയാതെ; വിശദീകരണവുമായി 'അമ്മ'

കണ്ടെയ്‌ൻമെൻറ് സോണാണ്‌ എന്നറിയാതെയാണ്  യോഗം ചേർന്നതെന്നും  അത് മനസിലായപ്പോൾത്തന്നെ യോഗം അവസാനിപ്പിച്ചെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. സിനിമയിലെ പ്രതിഫലം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനാണ് നിർവാഹകസമിതി യോഗം ചേർന്നത്. 

Video Top Stories