Asianet News MalayalamAsianet News Malayalam

കാട്ടില്‍ വിളയുന്ന മൂട്ടിപ്പഴം ഇനി നാട്ടിലും; ഔഷധഗുണങ്ങളും നിരവധി

രുചില്‍ റമ്പൂട്ടാനെപ്പോലെ തോന്നിക്കുന്ന മൂട്ടിപ്പഴം കൃഷി ചെയ്യുകയാണ് ഇടുക്കി സ്വദേശി ബേബി. 

രുചില്‍ റമ്പൂട്ടാനെപ്പോലെ തോന്നിക്കുന്ന മൂട്ടിപ്പഴം കൃഷി ചെയ്യുകയാണ് ഇടുക്കി സ്വദേശി ബേബി. രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയെ ചെറുത്തുനിര്‍ത്താന്‍ സഹായിക്കുമെന്നും നട്ട് നാലാം മാസം മുതല്‍ കായ്ഫലം ഉണ്ടാകുമെന്നും ബേബി പറയുന്നു