പാലത്തിനടിയില്‍ ഉറക്കം, പുഴയില്‍ വെള്ളമുയര്‍ന്നതോടെ കുടുങ്ങി; വലയില്‍ കരയിലേക്ക് പൊക്കിയെടുത്ത് ഫയര്‍ഫോഴ്‌സ്


ഇടുക്കിയിലെ കുഞ്ചിത്തണ്ണിയില്‍ പാലത്തിനടിയില്‍ കുടുങ്ങിയ വൃദ്ധനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പാലത്തിന്റെ ഭിത്തിയില്‍ കിടന്നുറങ്ങുകയായിരുന്നു ഇദ്ദേഹം. പുഴയില്‍ വെള്ളമുയര്‍ന്നതോടെ കുടുങ്ങിപോകുകയായിരുന്നു. മൂന്നാര്‍ ഫയര്‍ഫോഴാണ് വല ഉപയോഗിച്ച് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
 

Video Top Stories