Asianet News MalayalamAsianet News Malayalam

നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി എസ് പിയെ സ്ഥലംമാറ്റി



നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.


നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കി എസ് പിയായ കെബി വേണുഗോപാലിനെ സ്ഥലം മാറ്റിയത്. ഭീകരവിരുദ്ധ സ്‌ക്വാഡ് എസ് പിയായാണ് സ്ഥലംമാറ്റം.