'സ്വര്‍ണ്ണക്കടത്ത് വന്നപ്പോള്‍ സോളാറില്‍ പറഞ്ഞതൊക്കെ മറന്നോ?' മറുപടിയുമായി ആനത്തലവട്ടം

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടെങ്കില്‍ എന്‍ഐഎ പ്രതിചേര്‍ക്കാത്തത് എന്താണെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. അയാള്‍ക്ക് ബന്ധമുണ്ടെങ്കില്‍ തന്നെ അതില്‍ മുഖ്യമന്ത്രി കുറ്റക്കാരനാകുന്നത് എങ്ങനെയാണെന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ സിപിഎം നേതാവ് പറഞ്ഞു.
 

Video Top Stories