മാണി സി കാപ്പന്‍ ജയിച്ചാല്‍ മന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് തോമസ് ചാണ്ടി


പി ജെ ജോസഫ് എല്‍ഡിഎഫിലേക്ക് തിരികെ വരണം എന്നാണ് ആഗ്രഹമെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി വ്യക്തമാക്കി

Video Top Stories