വോട്ട് എണ്ണുമ്പോള്‍ വ്യത്യാസം വന്നാല്‍ വിവിപാറ്റ് അന്തിമ ഫലം തീരുമാനിക്കും; ടിക്കാറാം മീണ

വിവിപാറ്റിലെയും ഇലട്രോണിക്ക് വോട്ടിങ്ങ് മെഷീനിലെയും വോട്ടുകള്‍ തമ്മില്‍ വ്യത്യാസം വന്നാല്‍ അന്തിമ ഫലം തീരുമാനിക്കുക വിവിപാറ്റ് തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Video Top Stories