Asianet News MalayalamAsianet News Malayalam

'3 ദിവസത്തിലധികം പനിയുണ്ടെങ്കില്‍ ആശുപത്രിയിലേക്ക് മാറണം'; ഗൃഹപരിചരണത്തിലുള്ളവരോട് മന്ത്രി

മൂന്ന് ദിവസത്തിലധികം കടുത്ത പനിയുണ്ടെങ്കില്‍ ആശുപത്രിയിലേക്ക് മാറണം. ഒമിക്രോണ്‍ ആണെങ്കിലും നിസ്സാരമായി കാണരുത്‌, ഗൃഹപരിചരണത്തിലുള്ളവരോട് ആരോഗ്യമന്ത്രി