Bhavana in IFFK : ചലച്ചിത്രമേള ഉദ്ഘാടനത്തിന് അപ്രതീക്ഷിത അതിഥിയായി നടി ഭാവന
അപ്രതീക്ഷിത അതിഥിയായി നടി ഭാവന
ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തിന് അപ്രതീക്ഷിത അതിഥിയായി നടി ഭാവന;
ഭാവന പോരാട്ടത്തിന്റെ മറ്റൊരു പെൺ പ്രതീകമെന്ന് സംവിധായകൻ രഞ്ജിത്ത്; ഭാവനയെ ഹർഷാരവങ്ങളോടെ സ്വീകരിച്ച് കാണികൾ