പാലക്കാട് മുതലമടയില്‍ അണക്കെട്ടിനോട് ചേര്‍ന്ന് ഖനനം; വീടുകള്‍ വിണ്ടുകീറി, കുടിവെള്ള ക്ഷാമം ഇരട്ടിയാക്കുമെന്നും ആശങ്ക
പാലക്കാട് മുതലമടയില്‍ ചുള്ളിയാര്‍ അണക്കെട്ടിനോട് ചേര്‍ന്ന് അനധികൃത പാറ ഖനനം. ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടം ലംഘിച്ചാണ് ഖനനം നടക്കുന്നത്. കുടിവെള്ളക്ഷാമം ഇരട്ടിയാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.