ഇന്ത്യയുടെ ഫുട്‍ബോൾ ഇതിഹാസം ഐഎം വിജയന് ഇന്ന് അമ്പതാം പിറന്നാൾ

ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ വിദ്യാർത്ഥികൾക്കൊപ്പം ഗ്രൗണ്ടിൽ പരിശീലനം നടത്തുകയാണ് പിറന്നാൾ ദിനത്തിലും ഐഎം വിജയൻ. അമ്പതിന്റെ നിറവിലെത്തി നിൽക്കുമ്പോഴും തന്റെ ജീവിതവും ജീവനും ഫുട്‍ബോളാണെന്ന് പറയുന്നു അദ്ദേഹം. 
 

Video Top Stories