'മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ചികിത്സാ പ്രോട്ടോക്കോളിന് എതിര്';മദ്യാസക്തി ചികിത്സിക്കാന്‍ മരുന്നുണ്ടെന്ന് ഐഎംഎ

മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ചികിത്സാ പ്രോട്ടോക്കോളിന് എതിരെന്ന് ഐഎംഎ. മദ്യം മരുന്നല്ല, മദ്യാസക്തിയുള്ളവരുടെ ചികിത്സയ്ക്ക് മരുന്ന് ലഭ്യമാണ്. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോളുണ്ടെന്നും ഐഎംഎ വിശദീകരിച്ചു.
 

Video Top Stories