Asianet News MalayalamAsianet News Malayalam

ഈ മാസം അവസാനത്തോടെ പ്രതിദിന രോഗികള്‍ ഇരുപതിനായിരത്തിലേക്ക് എത്തും;അതിരൂക്ഷ സാഹചര്യമെന്ന് ഐഎംഎ

കൊവിഡ് വ്യാപനത്തില്‍ കേരളത്തില്‍ അതീവ ഗുരുതര സാഹചര്യമെന്ന് ഐഎംഎ. ഈ മാസം അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരമായേക്കാമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്. ഓരോ ദിവസവും ഒരു ലക്ഷത്തിന് മുകളില്‍ പരിശോധന നടത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.