പിവി അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള തടയണ പൊളിക്കണമെന്ന് ഹൈക്കോടതി

പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണ പൂർണ്ണമായി പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. കഴിഞ്ഞ വർഷം ഉണ്ടായ പ്രളയം മറന്നോ എന്നും കോടതി ചോദിച്ചു. 

Video Top Stories