ഉറവിടമറിയാത്ത രോഗബാധിതര്‍ നിരവധി,സമ്പര്‍ക്കത്തിലൂടെയും രോഗബാധ; തൃശൂരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത

തൃശൂരില്‍ ചുമട്ടുതൊഴിലാളികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആശങ്ക. സെന്‍ട്രല്‍ വെയര്‍ഹൗസ് അടച്ചു.കോര്‍പ്പറേഷന്‍ ഓഫീസിലും നിയന്ത്രണമേര്‍പ്പെടുത്തി. തൃശൂരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക്  സാധ്യതയുണ്ട്. സ്ഥിതി വിലയിരുത്താന്‍ മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ശേഷം യോഗം ചേരും.
 

Video Top Stories