പൊതുമരാമത്ത് വകുപ്പില്‍ നിന്ന് സുപ്രധാന രേഖകള്‍ അപ്രത്യക്ഷമായി
കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം അനുവദിക്കാന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിലേക്ക് അയച്ച നോട്ട് ഫയല്‍ അടക്കം സുപ്രധാന രേഖകള്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കാണാതായി. നോട്ട് ഫയല്‍ ആവശ്യപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് വിജിലന്‍സ് കത്തുനല്‍കി.