സ്വപ്‌ന സുരേഷിനെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം

സ്വപ്‌നയുടെ ബാങ്ക് ഇടപാടുകള്‍ ആദായ നികുതിവകുപ്പ് പരിശോധിക്കും.സ്വപ്‌നയ്ക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.ബാങ്ക് ലോക്കര്‍ പരിശോധനയില്‍ തന്നെ രണ്ട് കോടി രൂപ കണ്ടെത്തിയിരുന്നു

Video Top Stories