ഇഡിക്ക് പിന്നാലെ ബിനീഷിനെതിരെ കുരുക്ക് മുറുക്കി ആദായ നികുതി വകുപ്പും; കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ബിനീഷ് കോടിയേരിക്കെതിരെ ആദായ നികുതി വകുപ്പും.കേസ് രജിസ്റ്റര്‍ ചെയ്തേക്കും. ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസമാണ് ആദായ നികുതി വകുപ്പിന്റെ നടപടിക്ക് അടിസ്ഥാനം

First Published Nov 4, 2020, 11:02 AM IST | Last Updated Nov 4, 2020, 11:02 AM IST