വോട്ട് മറിയുമോ? സ്വതന്ത്രന്മാരെ പേടിച്ച് പാലായില്‍ മുന്നണികള്‍
മജു പുത്തന്‍കണ്ടത്തെപ്പോലെ പാലായിലെ മുന്നണി സ്ഥാനാര്‍ത്ഥികളെ ആശങ്കപ്പെടുത്തുകയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അഡ്വ.സി ജെ ഫിലിപ്പും. സിഎസ്‌ഐ സഭാംഗമായ ഫിലിപ്പ് സമുദായ വോട്ടുകള്‍ പിടിക്കുമോയെന്നാണ് ആശങ്ക.