ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ധന നികുതി ഉള്ളത് ഇന്ത്യയിലാണ്; എം ബി രാജേഷ്


മറ്റു രാജ്യങ്ങള്‍ കക്കൂസ് ഉണ്ടാക്കുന്നത് ജനങ്ങളെ പിഴിഞ്ഞിട്ട് അല്ലെന്ന് എം ബി രാജേഷ്.എണ്ണ വില ഇഷ്ടം പോലെ കൂട്ടാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കിയത് കോണ്‍ഗ്രസ് -ബിജെപി സര്‍ക്കാരുകളാണെന്ന് എം ബി രാജേഷ് ന്യൂസ് അവറില്‍ പറഞ്ഞു

Video Top Stories