കശ്മീരിനെ ഇന്ത്യ തടവറയാക്കി; ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ പാക് ഏറ്റുമുട്ടല്‍

ഇതിനിടെ ജമ്മു കശ്മീരിനെ ഇന്ത്യയുടെ സംസ്ഥാനമെന്ന് പാക് വിദേശകാര്യമന്ത്രി വിശേഷിപ്പിച്ചത് ശ്രദ്ധേയമായി. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ആണ് വാക് തര്‍ക്കം ഉണ്ടായത്

Video Top Stories