ട്രാന്‍സ്‌ജെന്‍ഡര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഹോട്ടല്‍ കൊച്ചിയില്‍

undefined
May 3, 2019, 11:10 AM IST

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ഉടമസ്ഥതയിലുള്ള ഹോട്ടലായ രുചിമുദ്ര ആരംഭിക്കുന്നത്. ജൈവ കര്‍ഷകരുടെ കൂട്ടായ്മയില്‍ നിന്ന് പച്ചക്കറി ശേഖരിച്ചു കൊണ്ട് മായമില്ലാത്ത ഭക്ഷണം പാകം ചെയ്യുമെന്നത് ഹോട്ടലിനെ വ്യത്യസ്തമാക്കുന്നു.

Video Top Stories