നേപ്പാളിൽ മലയാളികൾ മരിച്ച സംഭവം; സാമ്പത്തിക സഹായം നൽകാനാകില്ലെന്ന് ഇന്ത്യൻ എംബസി
നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം നൽകാനാകില്ലെന്ന് ഇന്ത്യൻ എംബസി. പത്ത് ലക്ഷത്തോളം രൂപയാണ് എയർ ഇന്ത്യ ഇതിനായി ആവശ്യപ്പെടുന്നത്.