പൗരത്വ നിയമ ഭേദഗതി ജനങ്ങളുടെ സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ഇന്ദിര ജയ്‌സിങ്ങ്

ഒരോരുത്തരുടെയും  മതവും രാഷ്ട്രീയവും എന്തെന്ന് അറിയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ്‌സിങ്ങ് പറഞ്ഞു

Video Top Stories