Asianet News MalayalamAsianet News Malayalam

പതിനേഴാം വിവാഹവാർഷികം കളറാക്കാൻ പൂർണ്ണിമയ്ക്കായി ഇന്ദ്രന്റെ ഹിന്ദി പാട്ട്!

സിനിമ ലോകത്തും ഫാഷൻ ലോകത്തും നിരവധി ആരാധകരുള്ള താരദമ്പതികളാണ് പൂർണ്ണിമ ഇന്ദ്രജിത്തും ഇന്ദ്രജിത് സുകുമാരനും. കഴിഞ്ഞ ദിവസമാണ് താരങ്ങൾ തങ്ങളുടെ പതിനേഴാം വിവാഹവാർഷികം ആഘോഷിച്ചത്. പൂർണ്ണിമയുടെ ജന്മദിനവും ഇതേദിവസമായിരുന്നു. നടി നിമിഷ സജയൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. ആസ്വദിച്ച് ഹിന്ദി ഗാനം പാടുന്ന ഇന്ദ്രജിത്തും ഇന്ദ്രന്റെ തോളിൽ തലചായ്ച്ച് പാട്ടുകേൾക്കുന്ന പൂർണ്ണിമയുമാണ് വീഡിയോയിൽ. ഇതുപോലെ എന്നെന്നും ഒന്നിച്ചിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നാണ് നിമിഷയുടെ ആശംസാകുറിപ്പ്