'ലോക്‌സഭ തെരഞ്ഞെടുപ്പ് പോലെയല്ല,എറണാകുളത്ത് നല്ല സാധ്യതയുണ്ട്'; മനു റോയിയെ ജനങ്ങള്‍ക്കറിയാമെന്ന് ഇന്നസെന്റ്
എറണാകുളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിക്ക് നേരിട്ട് അറിയുന്ന മറ്റ് പാര്‍ട്ടിയിലെ ആളുകളും വോട്ട് ചെയ്യുമെന്ന് മുന്‍ എംപി ഇന്നസെന്റ്. മനു റോയി ഏറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് പോലെയല്ലെന്നും ഇത്തവണ പ്രതീക്ഷയുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.