ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ്, കേരള പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് സുരേന്ദ്രന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇന്റലിജന്‍സ് എഡിജിപി നിര്‍ദ്ദേശം നല്‍കി. അടിയന്തരമായി നിയമിക്കാനും നിര്‍ദ്ദേശത്തിലുണ്ട്.
 

Video Top Stories