നിയന്ത്രണങ്ങളോടെ ഹോട്ടല്‍ തുറക്കാം; തീരുമാനം മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല യോഗത്തില്‍

സംസ്ഥാനത്ത് ജൂണ്‍ 8 മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസിന് അനുമതി. യാത്രാ നിരക്ക് 50 ശതമാനം കൂടും. പകുതി സീറ്റില്‍ മാത്രമായിരിക്കും യാത്ര അനുവദിക്കുക. ഹോട്ടലുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാം. അതേസമയം, ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് തീരുമാനം.
 

Video Top Stories