അന്തർസംസ്ഥാന സ്വകാര്യ ബസ്സുകൾക്ക് നിരക്ക് സർക്കാർ നിശ്ചയിക്കുമെന്ന് ഗതാഗത മന്ത്രി

അന്തർ സംസ്ഥാന ബസ്സുകൾക്ക് കർശന നിയമങ്ങൾ കൊണ്ടുവരുന്നുവെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. എല്ലാ ബസുകളിലും ജിപിഎസ് നിർബന്ധമാക്കും. ഇതിനായി പൊലീസിന്റെയും ഒപ്പം നികുതി വകുപ്പിന്റെയും സഹായങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 

Video Top Stories