Internal Complaints Committee : 'പത്തിൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന മേഖലകളിൽ പരാതി പരിഹാര സെൽ വേണം'
'പത്തിൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന മേഖലകളിൽ പരാതി പരിഹാര സെൽ വേണം
10 പേരിൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന മേഖലകളിൽ പരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി. രാഷ്ട്രീയ പാർട്ടികളിൽ സമാന സംവിധാനം ഏർപ്പെടുത്താൻ ആവില്ലെന്നും കോടതി. തൊഴിലാളി തൊഴിലുടമ ബന്ധം ഇല്ലാത്ത സാഹചര്യത്തിലാണ് ഇതെന്നും കോടതി. ഇത് സംബന്ധിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.